സിറിയയില്‍ സൈനികാക്രമണത്തില്‍ 45 മരണം

Posted on: January 10, 2014 9:11 am | Last updated: January 10, 2014 at 9:11 am

msyriaദമാസ്‌കസ്: സിറിയയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 45 വിമതപോരാളികള്‍ കൊല്ലപ്പെട്ടു. ഹോംസ് നഗരത്തിലെ അല്‍ഖാലിദിയ ജില്ലയിലാണ് സൈന്യം ആക്രമണം നടത്തിയത്. നേരത്തെ ഒരു സ്‌കൂളിനുസമീപം മോര്‍ട്ടാര്‍ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.