ഇഹ്‌യാഉസ്സുന്നഃ അഖില കേരളാ വിജ്ഞാന പരീക്ഷ നാളെ

Posted on: January 10, 2014 12:26 am | Last updated: January 10, 2014 at 12:26 am

ഒതുക്കുങ്ങല്‍: ഇഹ്‌യാഉസ്സുന്ന വിദ്യാര്‍ത്ഥി സംഘടന ഇശാഅത്തുസ്സുന്ന സംഘടിപ്പിക്കുന്ന തസ്ഖീലുല്‍ മിര്‍ആത് അഖില കേരളാ വിജ്ഞാനപരീക്ഷ നാളെ ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കാംപസില്‍ രാവിലെ പത്തു മണിക്ക് നടക്കും.പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നും സംഘാടക സമിതി അറിയിച്ചു.