ടുണീഷ്യന്‍ പ്രധാനമന്ത്രി അലി ലറായദ് രാജിവെച്ചു

Posted on: January 9, 2014 8:50 pm | Last updated: January 9, 2014 at 11:57 pm

larayadടുണീഷ്യന്‍ പ്രധാനമന്ത്രി അലി ലറായദ് രാജിവെച്ചതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്കാണ ലറായദ്് രാജിക്കത്ത കൈമാറിയതെന്ന ടുണീഷ്യന്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസായ മന്ത്രി മെഹ്ദി ജുമുഅ തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന. ജനുവരി 14ന് മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്നതിനിടെയാണ് അലി ലറായദിന്റെ രാജി.
ഇസ്ലാമിക് അന്നദാ പാര്‍ട്ടി നേതാവായ ലറായദ് 2011ലാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. 2011 വരെ സെയ്‌നുല്‍ ആബിദീനായിരുന്നു ടുണീഷ്യ ഭരണം പിടിച്ചടക്കിയിരുന്നത്. കടുത്ത മത്സരത്തിലൂടെയാണ് ലറായദ് സെയ്‌നുല്‍ ആബിദീനില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ചത്്.