തളിപ്പറമ്പില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Posted on: January 9, 2014 1:56 pm | Last updated: January 9, 2014 at 11:57 pm

accidentതളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കുറ്റക്കോലിലാണ് സംഭവം. തളിപ്പറമ്പ് അല്‍ മഹര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. എട്ട് വിദ്യാര്‍ഥികളെ പരിയാരം മെഡിക്കല്‍ കോളജിലും രണ്ട് പേരെ മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.