Connect with us

National

ഗാഡ്ഗില്‍: പാര്‍ട്ടി നിലപാട് പിണറായി പറഞ്ഞതെന്ന് യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പിണറായി വിജയന്‍ പറഞ്ഞതാണ് സി പി എം നിലപാടെന്ന് പോളിറ്റ് ബ്യൂറോ അംഗം സിതാറാം യെച്ചൂരി പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച വി എസിന്റെ നിലപടിനെ തള്ളിക്കൊണ്ടാണ് യെച്ചൂരിയുടെ പ്രസ്താവന.

പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ടെങ്കില്‍ സംസ്ഥാന ഘടകം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അതിനുള്ള പ്രാപ്തി സംസ്ഥാന ഘടകത്തിനുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

Latest