കന്നുകാലിക്കടത്ത് നിരോധനം ഭാഗീകമായി നീക്കി

Posted on: January 9, 2014 4:44 pm | Last updated: January 9, 2014 at 4:44 pm

cattle buffalloപാലക്കാട്: കുളമ്പ് രോഗ വ്യാപന ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് കന്നുകാലിക്കടത്തിന് മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭാഗീകമായി പിന്‍വലിച്ചു.

പാലക്കാട് ജില്ലയിലെ വാളയാര്‍ , മുതലമട, കാസര്‍കോട്് ഹ്ന കുഞ്ചത്തൂര്‍ , ഇടുക്കി ഹ്നകുമളി , തിരുവനന്തപുരം ഹ്ന പാറശാല എന്നീ ചെക്‌പോസ്റ്റുകള്‍ വഴി കന്നുകാലികളെ കൊണ്ടുവരാനാണ് മൃഗസംരക്ഷണ വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.