നിയമസഭയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: January 8, 2014 12:01 pm | Last updated: January 9, 2014 at 11:00 am

sfiതിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയതിനെതിരെ എസ്.എഫ്‌ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച അക്രമാസക്തമായി. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പോലീസ് ഗ്രനേഡും ജല പീരങ്കി ഉപയോഗിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ത്തു.