ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: റാഞ്ചിയില്‍ കേരളം കുതിപ്പ് തുടങ്ങി

Posted on: January 8, 2014 9:02 am | Last updated: January 9, 2014 at 6:59 am

p u chithraന്യൂഡല്‍ഹി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ആദ്യ സ്വര്‍ണം കേരളത്തിന്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് നെല്ലിക്കോട് സ്വദേശി ആതിര കെ.ആര്‍ ആണ് സ്വര്‍ണം നേടിത്.ഇതേ ഇനത്തില്‍ തൃശൂര്‍ സ്വദേശി അഞ്ജലി വി.ഡിക്കാണ് വെള്ളി.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാടിന്റെ പി.യു ചിത്ര സ്വര്‍ണം നേടി.