കാക്കനാട് മാവേലിപുരത്ത് പൊട്ടിത്തെറി

Posted on: January 7, 2014 11:47 pm | Last updated: January 7, 2014 at 11:49 pm

കൊച്ചി: എറാംകുളം കാക്കനാട് മാവേലിപുരത്ത് പൊട്ടിത്തെറി. സറ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചിരുന്ന സഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത പരിശോധന നടത്തുന്നു.