Connect with us

Palakkad

മീലാദ് ഫെസ്റ്റ് സമാപിച്ചു

Published

|

Last Updated

ഹസനിയ്യ നഗര്‍: ജാമിഅ ഹസനിയ്യ വിദ്യാര്‍ഥി സംഘടനയായ അന്‍വാറുല്‍ ഉലൂം സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച് മീലാദ് ഫെസ്റ്റ് സമാപിച്ചു. സമാപന സംഗമം പ്രിന്‍സിപ്പല്‍ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശാഫി ബാഖവി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. സുലൈമാന്‍ കൊമ്പം സ്വാഗതവും അബ്ദുര്‍ റസാഖ് ആറ്റാശ്ശേരി നന്ദിയും പറഞ്ഞു.—

Latest