എറണാകുളം സ്വദേശി നിര്യാതനായി

Posted on: January 5, 2014 10:15 pm | Last updated: January 5, 2014 at 10:21 pm

അജ്മാന്: എറണാകുളം എടവനക്കാട് കക്കാട്ട് ആലിന്റെ പറമ്പില്‍ മുഹമ്മദിന്റെ മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകന്‍ ഇംതിയാസ് (32) അജ്മാനില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. നാല് വര്‍ഷമായി യു എ ഇയിലുണ്ട്. ഭാര്യ: സീന. മകള്‍: നൈല ഫാത്തിമ.