പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: January 5, 2014 10:17 pm | Last updated: January 5, 2014 at 10:17 pm

KABEERKA MARKET_CHARAMAMഅല്‍ ഐന്‍: കാലടി കാടഞ്ചേരി സ്വദേശി കരുമാന്‍ കുഴി അഹമ്മദ് കബീര്‍ (65) നാട്ടില്‍ നിര്യാതനായി. 30 വര്‍ഷമായി അല്‍ ഐന്‍ പച്ചക്കറി മാര്‍ക്കറ്റി ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്പാണ് ലീവിനു നാട്ടില്‍ പോയത്. ഭാര്യ: സുഹറ. മക്കള്‍: അബ്ദുസ്സമദ്, നുസൈബ, സല്‍മത്ത്. ഖബറടക്കം കാടഞ്ചേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.