പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

Posted on: January 3, 2014 6:29 pm | Last updated: January 4, 2014 at 12:35 am

petrol pumpന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് കൂട്ടിയത്. വര്‍ധിപ്പിച്ച വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.