സമയം ആകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത

Posted on: January 2, 2014 12:55 pm | Last updated: January 3, 2014 at 8:30 am

saritha s nair

കൊച്ചി: തന്നെ രക്ഷിക്കാമെന്നേറ്റ യു.ഡി.എഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. ഇത് ഭീഷണിയല്ല, മടുത്തിട്ടാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ജയിലില്‍ കിട്കകാന്‍ ചിലരൊക്കെ ആഗ്രഹിക്കുന്നതായും സരിത പറഞ്ഞു. അതേസമയം സരിതയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 15 വരെ നീട്ടി.