ശശി തരൂരിന്റെ പേര്് പറഞ്ഞിട്ടില്ലെന്ന് സുബ്രഹ്മണ്യ സ്വാമി

Posted on: January 1, 2014 8:43 pm | Last updated: January 1, 2014 at 11:34 pm

subrahmanya swamiന്യൂഡല്‍ഹി: താന്‍ ശശി തരൂരിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് സുബ്രഹ്മണ്യ സ്വാമി. കുറ്റബോധം കൊണ്ടാവും ശശി തരൂര്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പരാമര്‍ശം. കേന്ദ്രമന്ത്രിക്കെതിരായ തെളിവുകള്‍ ശേഖരിച്ച്‌കൊണ്ടിരിക്കുകയാണെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.