വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തല

Posted on: January 1, 2014 7:57 pm | Last updated: January 1, 2014 at 11:34 pm

ramesh chennithalaതിരുവനന്തപുരം: വിവാദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നും ചെന്നിത്തല പറഞ്ഞു.