പോലീസ് തലപ്പത്ത് അഴിച്ചുപണി: സെന്‍കുമാറിനെ ഇന്റലിജന്‍സില്‍ നിന്നും മാറ്റും

Posted on: January 1, 2014 7:53 pm | Last updated: January 1, 2014 at 7:53 pm

tp senkumarതിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പോലീസ് തലപ്പത്ത അഴിച്ചുപണി. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റി. സെന്‍കുമാറിന് ജയില്‍ വകുപ്പിന്റെ ചുമതല നല്‍കി. എ.ഡി.ജി.പി അനന്ദ കൃഷ്ണനാണ് പുതിയ ഇന്റലിജന്‍സ് മേധാവി. കോസ്റ്റല്‍ ഡി.ഐ.ജി ജയരാജിനെ ക്രൈംബ്രാഞ്ച് ഐജി ആക്കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറക്കും.