കോണ്‍ഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കുമെന്ന് കെജ്രിവാള്‍

Posted on: January 1, 2014 7:46 pm | Last updated: January 1, 2014 at 7:46 pm

kejriwalന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രാഷ്ട്രീയമെന്തെന്ന പഠിപ്പിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതേസമയം കെജ്രിവാള്‍ ദൈവ പുരുഷനല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.