ലോക്പാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകരാം

Posted on: January 1, 2014 6:42 pm | Last updated: January 1, 2014 at 6:43 pm

PRANAB_MUKHERJEE_12018f

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.പാര്‍ലമെന്റ് പാസ്സാക്കിയ ലോക്പാല്‍ ബില്ലില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പുവെച്ചു. നേരത്തെ ഇരുസഭകളിലും ലോക്പാലിന് അംഗീകാരം നല്‍കിയിരുന്നു.