മന്ത്രിസഭാ വികസനം: വകുപ്പുകള്‍ തീരുമാനമായി

Posted on: January 1, 2014 5:56 pm | Last updated: January 1, 2014 at 11:34 pm

oommen chandy and chennithalaതിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിനെ തുടര്‍ന്നുള്ള വകുപ്പുകളില്‍ തീരുമാനമായി. ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും ലഭിക്കും. വനം, ഗതാഗതം, പരിസ്ഥിതി വകുപ്പുകള്‍ തിരുവഞ്ചൂരിനാണ്. സ്‌പോര്‍ട്‌സും സിനിമയും മുഖ്യമന്ത്രി തന്നെ കൈവശം വെക്കും. ആര്യാടന്‍ മുഹമ്മദിന് വൈദ്യുതിക്ക് പുറമെ മലിനീകരണ നിയന്ത്രണ വകുപ്പ് കൂടി ലഭിക്കും.

വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.