യുവതിയുടെ കിടക്കയില്‍ മലമ്പാമ്പ് രണ്ട് മാസം ജീവിച്ചു

Posted on: January 1, 2014 4:22 pm | Last updated: January 1, 2014 at 4:22 pm

snakeവാഷിംഗ്ടണ്‍: യുവതിയുടെ കിടക്കയില്‍ മലമ്പാമ്പ് ജീവിച്ചത് രണ്ട് മാസം. മിച്ചിഗണിലെ ഹോളി റൈറ്റ് എന്ന യുവതി രണ്ട് മാസം മുമ്പ് വാങ്ങിയ സെക്കന്റ് ഹാന്റ് കിടക്കയിലാണ് സര്‍പ്പം ഒളിച്ചുജീവിച്ചതായി കണ്ടെത്തിയത്.

തന്റെ കിടക്കയില്‍ പാമ്പ് എവിടെനിന്ന് വന്നുവെന്ന് അറിയില്ലെന്ന് യുവതി പറയുന്നു. നാലടി നീളമുള്ള മലമ്പാമ്പിനയൊണ് കണ്ടെത്തിയതെന്ന് അമേരിക്കന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.