ആറന്മുള: ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി

Posted on: December 28, 2013 10:58 am | Last updated: December 28, 2013 at 11:01 am

oommen chandy 6തിരുവനന്തപുരം: വിമാനത്താവളത്തിനായി ആറന്മുളയില്‍ ഒരിഞ്ച് ഭൂമിപോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂമി പോക്കുവരവിന് നിര്‍ദേശം നല്‍കിയത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. കേന്ദ്ര സര്‍ക്കാറിനെ ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.