ആം ആദ്മിക്ക് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയട്ടെയെന്ന് ഷീലാ ദീക്ഷിത്

Posted on: December 23, 2013 12:30 pm | Last updated: December 23, 2013 at 11:50 pm

Sheela-Dixitന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നല്‍കിയ പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക കഴിയട്ടെയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് പറഞ്ഞു. നടപ്പിലാക്കാന്‍ കഴിയാത്തതാണ് വാഗ്ദാനങ്ങള്‍. അത് നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിയട്ടെ. കെജ്‌രിവാളിനെ അഭിനന്ദിക്കുന്നതായും ഷീല പറഞ്ഞു.