വ്യാജമദ്യം തടയാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

Posted on: December 7, 2013 12:51 pm | Last updated: December 7, 2013 at 12:51 pm

പാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷവേളയില്‍ വ്യജമദ്യ ഉത്പാദനവും, വിതരണവും തടയുന്നതിന്നതിന്റെ ഭാഗമായി, എക്‌സൈസ് വകുപ്പിന്റെ 24 മണിക്കൂര്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. നാഷനല്‍ ഹൈവേയില്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സും, ചിറ്റൂര്‍ താലൂക്കിലെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദീകരിച്ച് ബോര്‍ഡര്‍ പട്രോളിംഗ് യുനിറ്റും, അട്ടപ്പാടിയില്‍ പ്രത്യേക സ്‌ക്വാഡും പ്രവര്‍ത്തിക്കും.
അബ്കാരി കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം. ജില്ലാതല കണ്‍ട്രോള്‍ റൂം : 0491 2505897 ( എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, : 9447178061 അസി: എക്‌സൈസ് കമ്മീഷണര്‍: 9496002869, 0491-2526277താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍, പാലക്കാട്: 0491-25392609400069430 ചിറ്റൂര്‍ : 04923 -222272 9400069610 ആലത്തൂര്‍: 04922 – 222474 9400069612 ഒറ്റപ്പാലം: 0466 2244488, 940006916 മണ്ണാര്‍ക്കാട്: 04924-225644 9400069614. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്, അട്ടപ്പടി : 04924- 254079 എക്‌സൈസ് ചെക്ക് പോസ്റ്റ് വാളയാര്‍ 0491- 2862191 9400069631