Connect with us

Kerala

നിയമവിരുദ്ധ അറസ്റ്റ്: സി ഐക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: ദന്ത ഡോക്ടറെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്തതിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സി ഐയെ സസ്‌പെന്‍ഡ് ചെയ്തു. സി ഐ എസ് നാസറുദ്ദീനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഐ ജിയാണ് സി ഐക്കെതിരെ നടപടിയെടുത്തത്.