Connect with us

National

കൂടംകളും ഇടിയന്തിക്കര സ്‌ഫോടനം:ഉദയകുമാറിനെതിരെ കേസ്

Published

|

Last Updated

ചെന്നൈ: ഇടിയന്തിക്കര ഗ്രാമത്തിനും കൂടംകുളം ആണവനിലയത്തിനും മധ്യേയുള്ള സുനാമി കോളനിയിലെ അടച്ചിട്ട വീട്ടില്‍ ഇന്നലെ വൈകീട്ടുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടംകുളം ആണവവിരുദ്ധ സമിതിയുടെ രണ്ടുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സമരസമിതി നേതാവ് ഉദയകുമാറിനെതിരെ കേസെടുത്തു. എട്ടുപേരെ കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇന്നലത്തെ സ്‌ഫോടനത്തില്‍ ആറ്‌പേര്‍ മരിച്ചിരുന്നു. നാലുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടായത് ബോംബുകള്‍ സൂക്ഷിച്ച വീട്ടിലാണെന്ന് പോലീസ് പറഞ്ഞു.

Latest