Connect with us

Kottayam

മിമിക്രി കലാകാരനെ കൊന്ന കേസില്‍ കാമുകി അറസ്റ്റില്‍

Published

|

Last Updated

കോട്ടയം: മിമിക്രി കലാകാരനായിരുന്ന ലെനീഷിനെ(31) കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടിത്താനം സ്വദേശി ശ്രീകലയാണ് അറസ്റ്റിലായത്. യുവാവിനെ കൊലപ്പെടുത്താന്‍ ശ്രീകല ഉപയോഗിച്ച മൂന്നംഗ ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി.

ചങ്ങനാശ്ശേരി സ്വദേശിയാണ് ലെനീഷിനെ കഴിഞ്ഞ വെള്ളിയാഴ്ച കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു എന്നാണ് കേസ്.