Connect with us

Alappuzha

കെ സി വേണുഗോപാലിനെതിരെ ആലപ്പുഴയില്‍ ചീമുട്ടയേറ്

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴയിലെ മണ്ണാഞ്ചേരിയില്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാലിനെതിരെ ചീമുട്ടയേറ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സരിതയെ ലൈംഗികമായി ഉപയോഗിച്ചവരില്‍ കെ സി വേണുഗോപാലും ഉണ്ടെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. കെ ബി ഗണേഷ്‌കുമാര്‍, എ പി അനില്‍കുമാര്‍ എന്നിവരുടെ പേരുകളും ബിജു വെളിപ്പെടുത്തിയിരുന്നു.