Connect with us

Kerala

സ്‌കൂള്‍ കായിക മേള: ചിത്രക്ക് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

Published

|

Last Updated

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പി യു ചിത്രക്ക് റെക്കോര്‍ഡോടെ സ്വര്‍ണ്ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ചിത്ര മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. 17 മിനിറ്റ് 24.94 സെക്കന്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. 2011ല്‍ പറളി സ്‌കൂളിലെ എം ഡി താര സ്ഥാപിച്ച റെക്കോര്‍ഡാണ് ചിത്ര തകര്‍ത്തത്. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

കായിക മേളയില്‍ പാലക്കാടന്‍ മുന്നേറ്റം തുടരുകയാണ്. എറണാകുളം രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.