Connect with us

Kerala

കസ്തൂരി രംഗന്‍: കോണ്‍ഗ്രസ് ഉപസമിതിയെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ കോണ്‍ഗ്രസ് ഉപസമിതി രൂപവത്കരിച്ചു. പാര്‍ട്ടി വക്താവ് എം.എം.ഹസന്‍ അധ്യക്ഷനായ സമിതിയില്‍ ഇടുക്കി, വയനാട് , കണ്ണൂര്‍, പാലക്കാട് ഡിസിസി അധ്യക്ഷന്‍മാര്‍ അംഗങ്ങളാണ്.

അതിനിടെ, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കെ പി സി സിയോഗത്തില്‍ ബഹളത്തിന് കാരണമായി. പി ടി തോമസിന്റെ നിലപാടുകള്‍ക്കെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയതാണ് ഒച്ചപ്പാടിന് ഇടയാക്കിയത്. ഇതിനെ എ ഗ്രൂപ്പ് നേതാക്കള്‍ എതിര്‍ത്തു. റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്ന വിമര്‍ശവും യോഗത്തില്‍ ഉയര്‍ന്നു.

---- facebook comment plugin here -----

Latest