Connect with us

Gulf

ആര്‍ എസ് സി ജുബൈല്‍ സോണ്‍ സാഹിത്യാത്സവ്: കെ എഫ് സി യൂണിറ്റ് ജേതാക്കള്‍

Published

|

Last Updated

ജുബൈല്‍: ആര്‍ എസ് സി ജുബൈല്‍ സോണ്‍ സാഹിത്യാത്സവ് സമാപിച്ചു. നാല് വേദികളിലായി നടന്ന മത്സരങ്ങത്തില്‍ 45 ഇനങ്ങളില്‍ 150ലധികം കലാപ്രതിഭകള്‍ പങ്കെടുത്തു. യഥാക്രമം 249, 218 പോയിന്റുകള്‍ നേടി കെ എഫ് സി, ശോല യൂണിറ്റുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ശോല യൂണിറ്റിലെ അമീന്‍ കലാപ്രതിഭയായി.
സിദ്ധീഖ് ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ കരീം ഖാസിമി സംഗമം ഉദ്ഘാടനം ചെയ്തു.

ശൗകത്ത് സഖാഫി, ജലീല്‍ കൊടുവള്ളി മുസ്തഫ മുക്കോട്, ഇബ്രാഹിം സഖാഫി, അഷ്‌റഫ് അലി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Latest