Connect with us

Business

സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ചു

Published

|

Last Updated

കൊച്ചി: രാജ്യാന്തര വിപണിയിലെ വില കൂടിയതിനെത്തുടര്‍ന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 22, 720 രൂപയായി. ഇന്നലെയും 160 രൂപ വര്‍ധിച്ച് പവന് 22, 560 രൂപ ആയിരുന്നു.