Connect with us

Kerala

കൊച്ചി ഏകദിനം: ടീമുകള്‍ എത്തി

Published

|

Last Updated

കൊച്ചി: വ്യാഴാഴ്ച കൊച്ചിയില്‍ നടക്കുന്ന ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ഇരു ടീമുകളും കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് കളിക്കാര്‍ എത്തിയത്.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 21ന് ഉച്ചക്ക് ഒന്നര മുതലാണ് ഡേനൈറ്റ് മത്സരം നടക്കുന്നത്.

---- facebook comment plugin here -----

Latest