Connect with us

Kerala

കോട്ടയം-എറണാംകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകും

Published

|

Last Updated

കോട്ടയം: വൈദ്യുതിലൈന്‍ ട്രാക്കിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് കോട്ടയം-എറണാംകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കോട്ടയത്ത് നിന്ന് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ വെല്‍ഡിംഗ് പണികള്‍ നടത്തി വിള്ളലുകള്‍ കൂട്ടിയോജിപ്പിച്ചതിനെ തുടര്‍ന്നാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. രാവിലെ 7.30 ഓടെയാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്.

Latest