Connect with us

Kerala

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രാവിലെയും ഉച്ചയ്ക്കുമായി മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും ഒരു കിലോ സ്വര്‍ണവും ഉച്ചയ്ക്ക് സൗദ്യയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് രണ്ടരകിലോ സ്വര്‍ണവുമാണ് പിടികൂടിയത്.

Latest