Connect with us

National

പെട്രോള്‍ വില കുറച്ചു; ഡീസലിന് 50 പൈസ കൂട്ടി

Published

|

Last Updated

മുംബൈ: പെട്രോള്‍ ലിറ്ററിന് ഒരു രൂപ 15 പൈസ കുറച്ചു. ഡീസല്‍ ലിറ്ററിന് 50 പൈസ കൂട്ടി. വില വര്‍ധ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയാന്‍ കാരണമായത്.