Connect with us

Alappuzha

ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

Published

|

Last Updated

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകത്തിനെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ രാത്രിയാണ് സ്മാരകത്തിന് തീവെച്ചത്. അതേസമയം കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും. എറണാംകുളം റേഞ്ച് ഐജി പത്മകുമാറിനാണ് അന്വേഷണ ചുമതല. ആലപ്പുഴ,എണാംകുളം പോലീസ് മേധാവികളും അന്വേഷണ സംഘത്തിലുണ്ട്.

 

---- facebook comment plugin here -----

Latest