Connect with us

Palakkad

ജംഷീറിന്റെ വീട് എസ് എസ്് എഫ് നേതാക്കള്‍ സനന്ദര്‍ശിച്ചു

Published

|

Last Updated

ഒറ്റപ്പാലം: നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ എസ് എസ് എഫ് സെക്ടര്‍ ഐ ടീം അംഗം മുഹമ്മദ് ജംഷീറിന്റെ വീട് എസ് എസ് എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.
സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂര്‍, ജില്ലാനേതാക്കളായ പി സി അശറഫ് സഖാഫി അരിയൂര്‍, സൈതലവി മാസ്റ്റര്‍ പൂതക്കാട്, തൗഫീഖ് അല്‍ഹസനി, യൂസഫ് സഖാഫി വിളയൂര്‍, ജാബ്ബിര്‍ സഖാഫി മപ്പാട്ടുകര, ജാബ്ബിര്‍ പടിഞ്ഞാറാങ്ങാടി എന്നിവരാണ് സന്ദര്‍ശിച്ചത്.