Connect with us

Ongoing News

ഖത്തറില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ നാലു മലയാളികള്‍ മരണപ്പെട്ടു

Published

|

Last Updated

ദോഹ: ഖത്തറില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ നാലു മലയാളികള്‍ ശ്വാസം മുട്ടി മരണപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ഖത്തറിലെ ശഹാനിയയിലാണ് സംഭവം. മരിച്ചവര്‍ കോഴിക്കോട് മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. വിശദ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങുന്നതേയുള്ളൂ. മൃതദേഹം ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.