Connect with us

Kozhikode

ക്ഷേമനിധി: മദ്‌റസാധ്യാപകര്‍ മക്കളുടെ വിവരങ്ങള്‍ നല്‍കണം

Published

|

Last Updated

കോഴിക്കോട്: കേരള മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്‌റസാധ്യാപകരുടെ മക്കളില്‍ 2012-13 അധ്യയനവര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോഴിക്കോട് പുതിയറയിലുള്ള കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഓഫീസിലേക്ക് 0495- 2720577 എന്ന ഫോണ്‍ നമ്പറിലോ mtpwfo.@gmail. com എന്ന ഇ മെയില്‍ വിലാസത്തിലോ നവംബര്‍ 10 നകം അറിയിക്കണമെന്ന് ഓഫീസില്‍ നിന്നറിയിച്ചു.