Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ കല്ലെറിഞ്ഞത് ഡി വൈ എഫ് ഐ നേതാവെന്ന് പോലീസ്

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ കല്ലെറിഞ്ഞ വ്യക്തിയെ തിരിച്ചറിഞ്ഞതായി പോലീസ്. ഡി വൈ എഫ് ഐ ശ്രീകണ്ഢാപുരം ബ്ലോക്ക് ട്രഷറര്‍ രാജേഷ് മുഖ്യമന്ത്രിയെ കല്ലെറിയുന്ന ദൃശ്യങ്ങളാണ് പോലീസ് ക്യാമറയില്‍ പതിഞ്ഞത്. ഇയാള്‍ ഒളിവിലാണ്. അതിനിടെ ആറ് പേരെ കൂടി ഇന്ന് പോലീസ് അറസ്റ്റ് ചെയതു. കേസുമായി ബന്ധപ്പെട്ട് അമ്പത് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Latest