Connect with us

Kozhikode

എസ് ജെ എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ

Published

|

Last Updated

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് – മുഅല്ലിം ക്ഷേമനിധി യോഗം നാളെ രാവിലെ 11 മണിക്കും സ്റ്റേറ്റ് കമ്മിറ്റി യോഗം 2 മണിക്കും സമസ്ത ഇസ്‌ലാമിക് സെന്ററിലുള്ള ഓഫീസില്‍ ചേരുന്നതാണ്. എല്ലാ മെമ്പര്‍മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.

Latest