Connect with us

Kerala

മൂടല്‍ മഞ്ഞ് നെടുമ്പാശേരിയില്‍ മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Published

|

Last Updated

നെടുമ്പാശേരി: കനത്ത മൂടല്‍ മഞ്ഞ് മൂലം നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഒമാന്‍ എയര്‍വെയ്‌ഴ്‌സ് ബംഗലൂരുവിലേക്കും മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള വിമാനങ്ങള്‍ തിരുവന്തപുരത്തേക്കുമാണ് വഴിതിരിച്ചുവിട്ടത്.