Connect with us

Kerala

കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി നവംബര്‍ നാലിന്

Published

|

Last Updated

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗം നവംബര്‍ നാലിന് തിരുവനന്തപുരത്ത് നടക്കും.കഴിഞ്ഞ യോഗം ജോസഫ്-ജോര്‍ജ്ജ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം നിര്‍ത്തി വെച്ചിരുന്നു.

Latest