Connect with us

National

ഹര്‍ഷവര്‍ധന്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹര്‍ഷവര്‍ധനെ തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ വിജയ് ഗോയല്‍ അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന ബി ജെ പിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്നാല്‍ നരേന്ദ്രമോഡിയുടെ പിന്തുണ ലഭിച്ചത് ഹര്‍ഷവര്‍ധന് നേട്ടമായി. ഇ എന്‍ ടി ഡോക്ടറാണ് ഹര്‍ഷവര്‍ധന്‍.

Latest