Connect with us

Malappuram

കുണ്ടൂര്‍ ഉറൂസ്: സ്വാഗതസംഘം രൂപവത്കരണം നാളെ

Published

|

Last Updated

തിരൂരങ്ങാടി: ജനുവരി ഒന്ന്മുതല്‍ അഞ്ച് വരെ കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് എട്ടാമത് ഉറൂസ് മുബാറകിന്റെ സ്വാഗതസംഘം രൂപവത്കരണം നാളെ വൈകീട്ട് എട്ടിന് കുണ്ടൂര്‍ ബുര്‍ദാ മജ്‌ലിസില്‍ നടക്കും.
വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഇ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയമാസ്റ്റര്‍, ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, അബൂ ഹനീഫല്‍ ഫൈസി തെന്നല, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ് അലി ബാഖവി ആറ്റുപുറം, എം എന്‍ സിദ്ദീഖ് ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

---- facebook comment plugin here -----

Latest