Connect with us

Gulf

വരുന്നൂ, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി

Published

|

Last Updated

ദുബൈ: നിലവിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് സര്‍വീസ് പ്രൊവൈഡ (ഇത്തിസലാത്ത്, ഡു) റെ മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന സംവിധാനം രണ്ട് മാസത്തിനകം നിലവില്‍ വരുമെന്ന് “ട്രാ” ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം അറിയിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ യു എ ഇയില്‍ 73.8 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരാണ്. ഒരാള്‍ക്ക് ഒന്നിലധികം നമ്പരുകളുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പോര്‍ട്ടബിലിറ്റി സാധ്യമാക്കുന്നതെന്നും അല്‍ ഗാനിം പറഞ്ഞു.

Latest