Connect with us

Kerala

സി പി എം നേതൃയോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: സി പി എം സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന വാഹന ജാഥയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ക്ലിഫ് ഹൗസ് ഉപരോധവും ചര്‍ച്ചാവിഷയമാവും. വി എസിന്റെ ചാനല്‍ പ്രസ്താവനയും പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ വി എസിന് പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുണ്ടായേക്കും.

Latest