Connect with us

Kasargod

ഉപന്യാസ മത്സരം

Published

|

Last Updated

തൃക്കരിപ്പൂര്‍: മുജമ്മഅ് ദഅ്‌വാ കോളജ് വിദ്യാര്‍ഥികള്‍ സി ഉസ്താദ് മെമ്മോറിയല്‍ അവാര്‍ഡിനായി “മുസ്‌ലിം വ്യക്തി നിയമം പ്രസക്തിയും പ്രതിസന്ധിയും” എന്ന വിഷയത്തില്‍ സംസ്ഥാനതല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക്: 9526639086, 04672301263 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Latest