Connect with us

Ongoing News

ക്ഷേത്ര മതില്‍ ഇടിഞ്ഞുവീണ് മുബൈയില്‍ രണ്ട് കുട്ടികള്‍ മരിച്ചു

Published

|

Last Updated

മുംബൈ: ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് മുംബൈയില്‍ രണ്ടുകുട്ടികള്‍ മരിച്ചു. അഞ്ജലി(7) വിശാല്‍(8) എന്നിവരാണ് മരണപ്പെട്ടത്. ചെമ്പൂരിലെ വിശ്വേശ്വര്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലാണ് തകര്‍ന്നു വീണത്.

 

Latest